Sangeethame nin poonchirakil Ennomalaal than kanneero Vida cholli piriyum vediyithil Vedana vidarthiya panineero Vida tharu malsakhi Malsakhi..malsakhi
Language: Malayalam
ഓ...ഓ...ഓ... സംഗീതമേ നിന് പൂഞ്ചിറകില്‍ എന്നോമലാള്‍ തന് കണ്ണീരോ വിട ചൊല്ലി പിരിയും വേദിയിതില്‍ വേദന വിടര്‍ത്തിയ പനിനീരോ (സംഗീതമേ)
ഹൃദയങ്ങള്‍ ഒന്നായ് ചേര്‍ന്നലിഞ്ഞാല്‍ കദനങ്ങള്‍ പിറകെ വിരുന്നു വരും (ഹൃദയങ്ങള്‍) വിധിയുടെ കൈയ്യില്‍ ജീവിതം വെറുമൊരു വിളയാട്ടു പമ്പരമല്ലേ വിളയാട്ടു പമ്പരമല്ലേ ഓ..ഓ..ഓ (സംഗീതമേ..)
അനുരാഗ ഗാനം വിടരുമ്പോള്‍ ആത്മാവില്‍ ദുഃഖങ്ങള്‍ വളരുമെന്നോ (അനുരാഗ) കറയറ്റ പ്രേമം കാലമാം കവിയുടെ കരുണാര്‍ദ്ര ഗദ്ഗദമല്ലേ കരുണാര്‍ദ്ര ഗദ്ഗദമല്ലേ ഓ..ഓ..ഓ
Movie SummaryMeen (1980) is a Malayalam film directed by P. Chandrakumar, centred on a fisherman community and the life of its protagonist, with themes of love, loss and the sea.
Song Credits
- Song: Sangeethame Nin Poonchirakil
- Film: Meen (1980)
- Lyricist: Sreekumaran Thampi
- Music Composer: Shyam
- Singer: K. J. Yesudas
Musical Style
Melodic film song in the Malayalam light-classical/ghazal-influenced style typical of composer Shyam, with a gentle, contemplative tempo.
Raga Details
Built on a raga-based melodic framework in the Hindustani-influenced style Shyam often used; specific raga attribution not reliably documented.
Key Artists Involved
- Composer: Shyam
- Lyricist: Sreekumaran Thampi
- Playback singer: K. J. Yesudas
- Director: P. Chandrakumar
Scene Context
A reflective, melody-driven solo number picturised in the film's coastal/fisherfolk setting, expressing the protagonist's yearning and emotional recollection.