Jeevanil jeevante jeevanil
Ninneriyunnu nin mizhikal
Niradeepangal pole (jeevanil)
Neela raavin neerazhikalil
Jnaanapaathravumaay
Njaanalayumbol ozhuki neeyoru
Gaanatharangini pole
Njaanalayumbol ozhuki neeyoru
Gaanatharangini pole (jeevanil)
Mohangal meyum mareechiyile
Meghapaalikalil
Vaarmazhavillay veenurangiya
Devakanyaka nee
Vaarmazhavillaay veenurangiya
Devakanyaka nee (jeevanil)
ജീവനില്‍ - ജീവന്റെ ജീവനില്‍
നിന്നെരിയുന്നു നിന് മിഴികള്‍
നിറദീപങ്ങള്‍ പോലേ (ജീവനില്‍)
നീലരാവിന്‍ നീരാഴികളില്
ജ്ഞാനപാത്രവുമായ്
ഞാനലയുമ്പോള്‍ ഒഴുകീ നീയൊരു
ഗാനതരംഗിണി പോലേ
ഞാനലയുമ്പോള്‍ ഒഴുകീ നീയൊരു
ഗാനതരംഗിണി പോലേ (ജീവനില്‍)
മോഹങ്ങള്‍ മേയും മരീചിയിലെ
മേഘപാളികളില്‍
വാര്‍മഴവില്ലായ് വീണുറങ്ങിയ
ദേവകന്യക നീ
വാര്‍മഴവില്ലായ് വീണുറങ്ങിയ
ദേവകന്യക നീ (ജീവനില്‍)
Movie/Album name: Kaamuki
Artists