That November

1968
Lyrics
Language: English

That november you remember
Nammaladyamay kandamasamo
November november
Thammilannu nam chonnavarthakal
Remember remember

Pushpavadiyil mathasichidum
Chithrasalabhangal pol
Nrithavediyil othukoodi nam
Nrithamadi nammal

Ninte menithan sugandham
Ninte vaniyam marandam
Entechinthayil theerthu
Veendumoru vasantha rithu

Paanpathrangal nirayum
Paadiyaadinaam thalarnnu
Vaanidathil vanapushparajikal virinju
Viriju.....
Language: Malayalam

ജനുവരി ഫെബ്രുവരി മാര്‍ച്ച് ഏപ്രില്‍ മെയ് ജൂണ്‍
ജൂലൈ ആഗസ്റ്റ് സെപ്റ്റംബര്‍ ഒക്ടോബര്‍
നവംബര്‍.......

ദാറ്റ് നവംബർ യൂ റിമെംബർ
റിമെംബർ റിമെംബർ
ദാറ്റ് നവംബർ യൂ റിമെംബർ
നമ്മളാദ്യമായ് കണ്ടമാസമോ
നവംബർ...നവംബർ
തമ്മിലന്നു നാം ചൊന്നവാർത്തകൾ
റിമെംബർ...റിമെംബർ...ദാറ്റ്

പുഷ്പവാടിയിൽ മത്തടിച്ചിടും ചിത്രശലഭങ്ങൾ പോൽ
നൃത്തവേദിയിലൊത്തുകൂടി നവനൃത്തമാടി നമ്മൾ...നമ്മൾ
ദാറ്റ് നവംബർ യൂ റിമെംബർ...ദാറ്റ്....

നിന്റെ മേനിതൻ സുഗന്ധം
നിന്റെ വാണിയാം മരന്ദം
എന്റെ ചിന്തയിൽ തീർത്തുവീണ്ടുമൊരു വസന്തം....വസന്തം

പാനപാത്രങ്ങൾ നിറഞ്ഞു
പാടിയാടി നാം തളർന്നു
വാനിടത്തിൽ വനപുഷ്പരാജികൾ വിരിഞ്ഞൂ....വിരിഞ്ഞൂ
ദാറ്റ് നവംബർ യൂ റിമെംബർ....
Movie/Album name: Inspector
Artists