Vaanam poovanam raagam pooritham
Iravil kuliroliyaay
Ente karalil kavithakalaay
Oh... karanju pirinju thirinju vannallo vannallo
Oh... kalichu chirichu thirichu vannallo vannallo
Manavaattippenne madiraakshippenne
Mayilaattappenne madhuvaanippenne
Omalkkinaavinte thereri vaa...
Oh... vidarnnu virinja vasantham vannallo vannallo
Oh.. thirichu chirichu madichu vannallo vannallo
Malanaadan penne malayaalippenne
Mayilaanchippenne maanikyakkanne
Thankakkinaavinte manchathil vaa
വാനം പൂവനം രാഗം പൂരിതം
ഇരവിൽ കുളിരൊളിയായ്
എന്റെ കരളിൽ കവിതകളായ്
(വാനം ...)
ഓ..കരഞ്ഞു പിരിഞ്ഞു തിരിഞ്ഞു വന്നല്ലോ വന്നല്ലോ...
ഓ ..കളിച്ചു ചിരിച്ചു തിരിച്ചു വന്നല്ലോ വന്നല്ലോ
മണവാട്ടിപ്പെണ്ണെ മദിരാക്ഷിപ്പെണ്ണേ
മയിലാട്ടപ്പെണ്ണേ മധുവാണി പെണ്ണേ
ഓമൽക്കിനാവിന്റെ തേരേറി വാ നീ
(വാനം ...)
ഓ...വിടർന്നു വിരിഞ്ഞ വസന്തം വന്നല്ലോ വന്നല്ലോ
ഓ..തിരിച്ചു ചിരിച്ചു മദിച്ചു വന്നല്ലോ വന്നല്ലോ..
മലനാടൻ പെണ്ണെ മലയാളിപ്പെണ്ണേ
മയിലാഞ്ചിപ്പെണ്ണേ മാണിക്യക്കണ്ണേ
തങ്കക്കിനാവിന്റെ മഞ്ചത്തിൽ വാ നീ
(വാനം..)
Movie/Album name: Kaahalam
Artists