Vishaadam - thingum jeevitham
Hridayam neettum
(vishaadam....)
Dehavum thalarnnu - njaan
Ee veedhiyil veezhum - praananum maayum
Aashrayam aarayyo...
(vishaadam....)
Koorirulerum - van guhaiyaalum
Ghora ghoram - adavi pole
Kaanmuthe bhoovanam..
വിഷാദം - തിങ്ങും ജീവിതം
ഹൃദയം നീറ്റും
(വിഷാദം.....)
ദേഹവും തളര്‍ന്നു - ഞാന്‍
ഈ വിഥിയില്‍ വീഴും - പ്രാണനും മായും
ആശ്രയം ആരയ്യോ !
(വിഷാദം.....)
കൂരിരുളേറും - വന്‍ ഗുഹൈയാളും
ഘോര ഘോരം - അടവിപോലെ
കാണ്‍മുതേ ഭൂവനം !
(വിഷാദം.....)
Movie/Album name: Jnaanaambika
Artists