Paaduvathenthe

1983
Lyrics
Language: Malayalam

പാടുവതെന്തേ പരിസരമാകെ
താളം തല്ലും ഗാനം പെയ്യുമ്പോൾ
വീണകൾ വീഞ്ഞേകുമ്പോൾ
വിടരാം സംഗീതമായ്
പടരാം സന്തോഷമായ്
തമ്മിൽ തമ്മിൽ ഒന്നിച്ചൊന്നിച്ചാടാം
ആനന്ദമായ്...

മധുര മഴയിലിണമേഘം പോലെ
കവിത വിരിയും അനുരാഗം പോലെ
നീന്തു നീ നിറങ്ങളോടൊപ്പം
നീരാടൂ സ്വരങ്ങളോടൊപ്പം
കാറ്റിൻ കൈ മെയ്യിൽ
താളം തട്ടുമ്പോൾ
കാശ്മീരം പൂശും നിൻ
കന്നത്തിൽ ചുംബിയ്ക്കുമ്പോൾ
ഹേ...
Movie/Album name: Himam
Artists