Veyyoovaa veyyoovaa veyyoovaa veyyo Pandu pandu pandu kanda small family Athenthu nalla peredutha small family Veyyoovaa veyyoovaa veyyoovaa veyyo Pandu pandu kannu vacha small family Athinonninonnu lakku ketta small family Naalu peru vaazhthidunnoree small family Naalu kaalil aattamaadumee small family Small family..
Thaalangal maarunna jeevithangal Ivide verattu veezhunnu maamarangal Paathiraavinuthsavathudakkamaayee Tiyaante nalla paathi veettilangurakkamaayee Paambaayavan varum izhanjizhanju Kaalindiyil visham pathanjalinju Small small small family hey (pandu pandu ..)
Vaalongi ninnorkku mattamaayee Avar porinu pogatha koottaraayee Naadarinja veerinja nettamaayee Niranja nerarinju nervazhikku nottamaayee Nannaayithaa ithaa manas kondu Maalaakhamaar evar vachassu kondu Small small small family hey (pandu pandu ..)
Language: Malayalam
വെയ്യോവാ വെയ്യോവാ വെയ്യോവാ വെയ്യോ പണ്ടു പണ്ടു പണ്ടു കണ്ട സ്മോൾ ഫാമിലീ അതെന്തു നല്ല പേരെടുത്ത സ്മോൾ ഫാമിലീ വെയ്യോവാ വെയ്യോവാ വെയ്യോവാ വെയ്യോ പണ്ടു പണ്ടു കണ്ണു വെച്ച സ്മോൾ ഫാമിലി അതിനൊന്നിനൊന്നു ലക്കു കെട്ട സ്മോൾ ഫാമിലീ നാല് പേരു വാഴ്ത്തിടുന്നൊരീ സ്മോൾ ഫാമിലീ നാല് കാലിൽ ആട്ടമാടുമീ സ്മോൾ ഫാമിലീ സ്മോൾ ഫാമിലീ...
താളങ്ങൾ മാറുന്ന ജീവിതങ്ങൾ ഇവിടെ വേരറ്റു വീഴുന്നു മാമരങ്ങൾ പാതിരാവിനുത്സവത്തുടക്കമായീ ടിയാന്റെ നല്ല പാതി വീട്ടിലങ്ങുറക്കമായീ പാമ്പായവൻ വരും ഇഴഞ്ഞിഴഞ്ഞ് കാളിന്ദിയിൽ വിഷം പതഞ്ഞലിഞ്ഞു സ്മോൾ സ്മോൾ സ്മോൾ ഫാമിലീ ഹേയ് (പണ്ടു പണ്ടു ..)
വാളോങ്ങി നിന്നോർക്ക് മാറ്റമായീ അവർ പോരിനു പോകാത്ത കൂട്ടരായീ നാടറിഞ്ഞ വീടറിഞ്ഞ നേട്ടമായീ നിറഞ്ഞ നേരറിഞ്ഞു നേർവഴിക്ക് നോട്ടമായീ നന്നായിതാ ഇതാ മനസ്സ് കൊണ്ട് മാലാഖമാർ ഇവർ വചസ്സു കൊണ്ട് സ്മോൾ സ്മോൾ സ്മോൾ ഫാമിലീ ഹേയ് (പണ്ടു പണ്ടു ..)
Movie/Album name: Oru Small Family
Movie Summary:Oru Small Family is a 2010 Malayalam family drama about a modest, close-knit family navigating everyday joys and struggles, with an emphasis on relationships and middle-class life.
Song Credits:
- Song: "Pandu Pandu"
- Film: Oru Small Family (2010)
- Lyrics: (not available)
- Music: (not available)
- Singers: (not available)
Musical Style: Melodic Malayalam film song with a gentle, nostalgic, folk-tinged feel.