ഒരേ ഒരു രാജാ... വീരാധിവീരാ... നിന്‍ രാജറാണിയെന്ന പോലെ... എന്നേക്കുമായി... നിന്‍ വീണ തന്നില്‍... സംഗീതധാരയാക്കുകെന്നേ... ആനന്ദ ഹംസതോണിയേറി... നിന്‍ ചാരുഗന്ധമേറ്റ വേള... സ്വര്‍ഗ്ഗത്തിലീ ദേവസേന...
ഒരു പോര്‍ക്കളമായ്... എന്‍ മാറിലേറി പോരിടും... നീ വീരനേ... മിന്നല്‍ കൊടിയേ... മണി തേരൂട്ടി വാ... രാഗിണി... വാളിന്‍ മുനയാല്‍... എങ്ങെങ്ങും മുത്തമിട്ടിടൂ... അസുരനോ... നാവിന്‍ മുനയില്‍... മായങ്ങള്‍ കാമിനീ... കാട്ടണോ... ഓ ഹഹോ... ഓ ഹഹോ... ഏകാന്ത കാലം മാറ്റിയോ നീ... ഓ ഹഹോ... ഓ ഹഹോ... ഓ ഹഹോ... ഞാന്‍ മോഹബന്ധനത്തിനുള്ളില്‍... നൂറാണ്ട് ബന്ധത്തിനാലെ...