Mazhaye mazhaye thumazhaye
Mazhavil munayaal mizhiyezhuthoo
Veyil maayumee nizhal veethiyil
Mukilpoovin ithal veenuvo
Oru paattaay nin kaathoram
Peyyunnu njaan ..
(mazhaye......)
Maanathe venmukil koottil
Vaarthinkal pennaay mayangoo
Mutholam muthaay nin manasil
Muttathe poothumbil thulumboo
Aathiraa thaarakal
Kankalil vannu ninnatho
Paathiraa kulirumaay
Pathiye vaa shalabhame
Malare unaroo
Thaanthamaay thazhukeedaan
(mazhaye ...)
Aalolam mayangum nilaavil
Mattolum penkili neeyo
Ariyaathe neeyente ullil
Pranayathil kaithiri thelikku
Melleyen ormmakal
Ninne vannu thazhukunnuvo
Vinnile mukilukal
Peythidum nerukayil
Mazhaye pozhiyoo
Venthooval pole ennil
(mazhaye ...)
മഴയേ മഴയേ തൂമഴയേ
മഴവിൽ മുനയാൽ മിഴിയെഴുതൂ
വെയിൽ മായുമീ നിഴൽ വീഥിയിൽ
മുകിൽപൂവിൻ ഇതൾ വീണുവോ
ഒരു പാട്ടായ് നിൻ കാതോരം
പെയ്യുന്നു ഞാൻ ..
(മഴയേ......)
മാനത്തെ വെൺമുകിൽ കൂട്ടിൽ
വാർതിങ്കൾ പെണ്ണായ് മയങ്ങൂ
മുത്തോലം മുത്തായ് നിൻ മനസ്സിൽ
മുറ്റത്തെ പൂത്തുമ്പിൽ തുളുമ്പൂ
ആതിരാ താരകൾ
കൺകളിൽ വന്നു നിന്നതോ
പാതിരാ കുളിരുമായ്
പതിയെ വാ ശലഭമേ
മലരേ ഉണരൂ
താന്തമായ് തഴുകീടാൻ
(മഴയേ ...)
ആലോലം മയങ്ങും നിലാവിൽ
മാറ്റോലും പെൺകിളി നീയോ
അറിയാതെ നീയെന്റെ ഉള്ളിൽ
പ്രണയത്തിൽ കൈത്തിരി തെളിക്കൂ
മെല്ലെയെൻ ഓർമ്മകൾ
നിന്നെ വന്നു തഴുകുന്നുവോ
വിണ്ണിലെ മുകിലുകൾ
പെയ്തിടും നെറുകയിൽ
മഴയേ പൊഴിയൂ
വെൺതൂവൽ പോലെ എന്നിൽ
(മഴയേ ...)
Movie/Album name: Kolamaas
Artists