Ilamarimaan Nayane

1988
Lyrics
Language: Malayalam

ഉം ..ആ ..ആ....ആ...ആ....
ഇളമറിമാൻ നയനേ പതിവിരഹാ-
ലിന്നിയലുന്നിഹ താപം അപാരം
ഇളമറിമാൻ നയനേ പതിവിരഹാ-
ലിന്നിയലുന്നിഹ താപം അപാരം
ഇളമറിമാൻ നയനേ..

കുളിർ തളിർ തൽപ്പമതും പതിലീലാ
കളഭഗതെ സ്മാരയതി നികാമം
ഇളമറിമാൻ നയനേ പതിവിരഹാ-
ലിന്നിയലുന്നിഹ താപം അപാരം
ഇളമറിമാൻ നയനേ..
Movie/Album name: Ayitham
Artists