Ee vazhi nammalonnaay aashathan poovidarthaam - 2 Ee vidham nammalonnaay jeevitham dhanyamaakkaam - 2 (manjani poovin......) Laallalaa laalalalaalalaa..... Laallalaa laalalalaalalaa.....
Language: Malayalam
മഞ്ഞണിപ്പൂവിൻ പൊൻപട്ടണിഞ്ഞ വീഥികൾ മാനസം പോലെ വെൺമുത്തണിഞ്ഞ കുന്നുകൾ (മഞ്ഞണി പൂവിൻ......) എന്നുള്ളിലേതോ മനോമോഹത്തിൻ ആരംഭം കണ്മണീ എന്നിൽ നീയേകുന്നൊരാനന്ദം മഞ്ഞണി പൂവിൻ പൊൻപട്ടണിഞ്ഞ വീഥികൾ മാനസം പോലെ വെൺമുത്തണിഞ്ഞ കുന്നുകൾ
ഭൂമിയിൽ നീലവാനം ചാർത്തിടും പ്രേമമാല്യം - 2 ജീവനിൽ നിന്റെ കൺകൾ ചാർത്തിടും രാഗമാല്യം - 2 (മഞ്ഞണി പൂവിൻ.....)
ഈ വഴി നമ്മളൊന്നായ് ആശതൻ പൂവിടർത്താം - 2 ഈ വിധം നമ്മളൊന്നായ് ജീവിതം ധന്യമാക്കാം - 2 (മഞ്ഞണി പൂവിൻ......) ലാല്ലലാ ലാലലലാലലാ..... ലാല്ലലാ ലാലലലാലലാ...