കാലമോ ഭൂലോകമോ ഏതു പിറന്നാദ്യം ഈ ശങ്കയോ ആ ശങ്കയോ മണ്ട പുകച്ചാദ്യം സംശയം വെറുതെയിരിക്കണ മസ്തിഷ്കം ചിറങ്ങനെ തോന്നണ തന്നിഷ്ടം വലുതായ് മാറിയ വിഡ്ഢിത്തം പലവിധ വിമ്മിഷ്ടം ജീവിതമെന്നൊരു നെട്ടോട്ടം കണ്ടാലെന്തൊരു തോന്ന്യാസം താളം തെറ്റണ വിശ്വാസം വേണം ആശ്വാസം താനനാനെ താനനാനെ...... ദൈവമെന്നത് നേരോ പൊയ്ക്കഥയോ ഈ ചങ്ങായി എന്നത് ചെങ്കോ ചങ്ങലയോ പ പ്പ പ പ്പ ഉള്ളിൽ വരും പിന്നെ ഉന്തിത്തള്ളും പമ്പരംപോൽ പാടെ ചുറ്റിക്കും ഓ ഓ മിന്നുന്നതെല്ലാം പൊന്നല്ലെടോ പണ്ടുതൊട്ടേ കേട്ട ചൊല്ലല്ലേ താനനാനെ താനനാനെ......