Itha Itha Ivide Vare

1977
Lyrics
Language: English

Ithaa ithaa ivide vare
Ee yugasankramasandya vare
Parivarthanathinte paatha vare
Parinaama saagaraseema vare
Ithaa ithaa ivide vare

Oru navasandeshamezhuthicherkkaan
Omal pulariyananju
Puthuppoovukalaal bhoomideviykku
Pulakam poothuvidarnnu
Poothuvidarnnu
Ithaa ithaa ivide vare

Oru navasundarageethamuthirkkaan
Onakkilikalunarnnu
Mohana nakshathraveedhiyiloode
Moham paarinadannu
Paarinadannu
(ithaa ithaa.....)
Language: Malayalam

ഇതാ ഇതാ ഇവിടെവരെ
ഈ യുഗസംക്രമ സന്ധ്യ വരെ
പരിവര്‍ത്തനത്തിന്റെ പാത വരെ
പരിണാമസാഗര സീമവരെ
ഇത ഇതാ ഇവിടെ വരെ

ഒരുനവസന്ദേശമെഴുതിച്ചേര്‍ക്കാന്‍
ഓമല്‍ പുലരിയണഞ്ഞു
പുതുപൂവുകളാല്‍ ഭൂമിദേവിയ്ക്ക്
പുളകം പൂത്തു വിടര്‍ന്നു
പൂത്തുവിടര്‍ന്നു
ഇതാ ഇതാ ഇവിടെവരെ....

ഒരുനവസുന്ദരഗീതമുതിര്‍ക്കാന്‍
ഓണക്കിളികളുണര്‍ന്നൂ
മോഹനനക്ഷത്ര വീഥിയിലൂടെ
മോഹം പാറിനടന്നൂ
മോഹം പാറിനടാന്നൂ
പാറിനടാന്നൂ
ഇതാ ഇതാ ഇവിടെവരെ
Movie/Album name: Itha Ivide Vare
Artists