കുഞ്ഞുന്നാളില്‍ കളിപ്പാവയായു് നീ വന്നു വാണിരുന്നില്ലേ വാര്‍ത്തിങ്കളേ (കുഞ്ഞുന്നാളില്‍ ) പാല്‍ക്കമാമൊരുക്കോമ്പോളെല്ലാം വാവച്ചി നിന്നെ കണ്ടിരുന്നോ (പാല്‍ക്കമാമൊരു..)
(ഉറങ്ങുറങ്ങുണ്ണി )
രാരോ രാരോ രാരാരിരോ
നീ വളരൂ തണല്‍മാമരമായു് നിന്റെ ഛായയെന്‍ ജന്മം സാര്‍ദ്ധമാക്കൂ (നീ വളരൂ ) ഭൂമിക്കു പൂമഴയാകൂ ദൈവം കാരുണ്യം നിന്നില്‍ കാട്ടിടട്ടെ (ഭൂമിക്കു )