Ee bhaagyamulla pambaram ee karakku pambaram Putharikkandathe kochuraamaa...raamaa... Poothamkulangale pappanaavaa....pappaa.... Velappaa kolappaa naanappaa kelappaa Ayyappaa neyyappaa vey appaa vey....
Language: Malayalam
വെയ് രാജാ വെയ്..... ഭാഗ്യമുള്ള പമ്പരം ഈ കറക്കു പമ്പരം ഈ ഭാഗ്യമുള്ള പമ്പരം ഈ കറക്കു പമ്പരം പുത്തരിക്കണ്ടത്തെ കൊച്ചുരാമാ...രാമാ... പൂതംകുളങ്ങരെ പപ്പനാവാ....പപ്പാ.... പുത്തരിക്കണ്ടത്തെ കൊച്ചുരാമാ... പൂതംകുളങ്ങരെ പപ്പനാവാ.... വേലപ്പാ കോലപ്പാ നാണപ്പാ കേളപ്പാ അയ്യപ്പാ നെയ്യപ്പാ വെയ് അപ്പാ വെയ്.... (വേലപ്പാ കോലപ്പാ.....) പുത്തരിക്കണ്ടത്തെ കൊച്ചുരാമാ... പൂതംകുളങ്ങരെ പപ്പനാവാ.... വേലപ്പാ കോലപ്പാ നാണപ്പാ കേളപ്പാ അയ്യപ്പാ നെയ്യപ്പാ വെയ് അപ്പാ വെയ്.... ഭാഗ്യമുള്ള പമ്പരം ഈ കറക്കു പമ്പരം ഈ ഭാഗ്യമുള്ള പമ്പരം ഈ കറക്കു പമ്പരം
എൻ ഒ സി ഇല്ലാതെ ദുബായിൽ പോയിവന്ന പൊന്നാനിക്കാരനൊരു കോയാക്കുട്ടി ആ....ആ..... എൻ ഒ സി ഇല്ലാതെ ദുബായിൽ പോയിവന്ന പൊന്നാനിക്കാരനൊരു കോയാക്കുട്ടി ഒരിക്കൽ ഒന്നു വെച്ചു പത്തു നേടി പത്തു വെച്ചു നൂറു നേടി നൂറു വെച്ചു പുള്ളിക്കാരൻ ആയിരം നേടി.... ഒരിക്കൽ ഒന്നു വെച്ചു പത്തു നേടി പത്തു വെച്ചു നൂറു നേടി നൂറു വെച്ചു പുള്ളിക്കാരൻ ആയിരം നേടി.... ആർക്കും വെയ്ക്കാം എവിടേം വെയ്ക്കാം നീല മഞ്ഞ പച്ച വെള്ള വെയ് രാജാ വെയ് നേടി ചേട്ടാ നേടി.... (ഭാഗ്യമുള്ള പമ്പരം....)
നാലഞ്ചു കൊല്ലമായി ബി.ഏ ക്കു തൊപ്പിയിട്ട നാട്ടുമ്പുറത്തുകാരി നാണിക്കുട്ടി.... (നാലഞ്ചു കൊല്ലമായി....) ഒരിക്കൽ പത്തു വെച്ചു നൂറു നേടി നൂറു വെച്ചു ജോലി നേടി ജോലി വെച്ചു പുള്ളിക്കാരി താലിയും നേടി.... ഒരിക്കൽ പത്തു വെച്ചു നൂറു നേടി നൂറു വെച്ചു ജോലി നേടി ജോലി വെച്ചു പുള്ളിക്കാരി താലിയും നേടി.... ആർക്കും വെയ്ക്കാം എവിടേം വെയ്ക്കാം നീല മഞ്ഞ പച്ച വെള്ള വെയ് രാജാ വെയ് ഗോപി ചേച്ചീ ഗോപി
ഭാഗ്യമുള്ള പമ്പരം ഈ കറക്കു പമ്പരം പുത്തരിക്കണ്ടത്തെ കൊച്ചുരാമാ...രാമാ... പൂതംകുളങ്ങരെ പപ്പനാവാ....പപ്പാ.... വേലപ്പാ കോലപ്പാ നാണപ്പാ കേളപ്പാ അയ്യപ്പാ നെയ്യപ്പാ വെയ് അപ്പാ വെയ്....