മിഴിനീരിലാരോ നനയാതെ പാടി പിരിയാതെ നാം പോന്നൊരീ വീഥിയിൽ... വഴികളില്ലാത്ത മണലിടങ്ങളിൽ തിരകൾ കോൾകൊണ്ട പ്രണയ മാരിയിൽ നീ വഴിയായ്...തുണയായ്....ആ...ആ.... ജന്മാന്തരങ്ങളിൽ നീ...എൻ മന്ത്രവീണയിൽ..ഹാ...ആ...
ഇനിയും വരുംനാൾ കഥയാണു കാലം ഒരു രാത്രിയിൽ കൈവിടും നോവുകൾ... നിണമൊടുങ്ങാത്ത ഫലിനിലങ്ങളിൽ ഉയിരു കത്തുന്ന പ്രണയവേനലിൽ നീ തിരയായ്...പ്രഭയായ്...ആ...ആ... ജന്മാന്തരങ്ങളിൽ നീ...ഈ മന്ത്രവീണയിൽ... വിരിയും നിലാവിന്റെ രാഗം...ആ...ആ.... ഹൃദയതന്തുക്കളിൽ ...ഋതുഭരിത താളങ്ങളായ് അതിദൂര ദേശാന്തരം...അകലേ....അകലേ.... ജന്മാന്തരങ്ങളിൽ നീ...എൻ മന്ത്രവീണയിൽ...ആ...ആ...