Urumbukal Urangaarilla

2015
Lyrics
Language: English

Urumbukal urangaarilla....urumbukal urangaarilla...
Urumbukal urangaarilla....urumbukal urangaarilla.....
Chora puraanam chauryathin grandha guruthvam
Chora puraanam kanakathil kaamana unarum...
Urumbukal urangaarilla....urumbukal urangaarilla...
Urumbukal urangaarilla....urumbukal urangaarilla.....

Choranmaarude pramaana shaasthram...chora puraanam
Chauryathin gooda rahasyam...chora puraanam
Poruleduppukal manthra thanthrangal
Raaja kalavukal chaurya neethikal
Chora puraanam....chora puraanam....
Urumbukal urangaarilla....urumbukal urangaarilla...
Urumbukal urangaarilla....urumbukal urangaarilla.....

Thamassil thaazhu thakarkkum manthram...chora puraanam
Kottakal naavu pilarkkum thanthram....chora puraanam....
Kaavya neethikal nashta raathrikal
Ashti pooranam kaama mohitham....
Chora puraanam....chora puraanam....
Urumbukal urangaarilla....urumbukal urangaarilla...
Urumbukal urangaarilla....urumbukal urangaarilla.....
Language: Malayalam

ഉറുമ്പുകൾ ഉറങ്ങാറില്ല....ഉറുമ്പുകൾ ഉറങ്ങാറില്ല...
ഉറുമ്പുകൾ ഉറങ്ങാറില്ല...ഉറുമ്പുകൾ ഉറങ്ങാറില്ല.....
ചോരപുരാണം ചൗര്യത്തിൻ ഗ്രന്ഥ ഗുരുത്വം
ചോരപുരാണം കനകത്തിൽ കാമന ഉണരും...
ഉറുമ്പുകൾ ഉറങ്ങാറില്ല....ഉറുമ്പുകൾ ഉറങ്ങാറില്ല...
ഉറുമ്പുകൾ ഉറങ്ങാറില്ല....ഉറുമ്പുകൾ ഉറങ്ങാറില്ല.....

ചോരന്മാരുടെ പ്രമാണ ശാസ്ത്രം...ചോരപുരാണം
ചൗര്യത്തിൻ ഗൂഢരഹസ്യം...ചോരപുരാണം
പൊരുളെടുപ്പുകൾ മന്ത്രതന്ത്രങ്ങൾ
രാജകളവുകൾ ചൗര്യനീതികൾ
ചോരപുരാണം....ചോരപുരാണം....
ഉറുമ്പുകൾ ഉറങ്ങാറില്ല....ഉറുമ്പുകൾ ഉറങ്ങാറില്ല...
ഉറുമ്പുകൾ ഉറങ്ങാറില്ല....ഉറുമ്പുകൾ ഉറങ്ങാറില്ല.....

തമസ്സിൽ താഴു തകർക്കും മന്ത്രം...ചോരപുരാണം
കോട്ടകൾ നാവു പിളർക്കും തന്ത്രം....ചോരപുരാണം....
കാവ്യനീതികൾ നഷ്ട രാത്രികൾ
അഷ്ടി പൂരണം കാമ മോഹിതം....
ചോരപുരാണം....ചോരപുരാണം....
ഉറുമ്പുകൾ ഉറങ്ങാറില്ല....ഉറുമ്പുകൾ ഉറങ്ങാറില്ല...
ഉറുമ്പുകൾ ഉറങ്ങാറില്ല....ഉറുമ്പുകൾ ഉറങ്ങാറില്ല.....
Movie/Album name: Urumbukal Urangaarilla
Artists