SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Monchulla beevi sainaba beevi Monchulla beevi sainaba beevi... Aayiram naavulla shringaarachiriyulla Punnaara beeviyalle... Ente khalbile muthalle... (monchulla beevi....) Kozhikkodan halva thinnaan Oru chicken biriyaani thinnaan...(2) Neychoru thinnaan pathiri thinnaan Poothiyilaki vannu... Njanmaalu poothiyilaki vannu Ennittum neeyenne pattiniyaakkalle Innu perunnaalalle...ponne innu perunnaalalle... Thanthinnaa thanthinnanaanaa thanthinnanaanaa Thanathinthaa thanthinnanaanaa thanthinnanaanaa... Baappayariyaathe pokaam Oru maatini show kaanaan pokaam...(2) Nazeerinem kaanaam mammoottynem kaanaam Silkkinte dansum kaanaam Entallo silkkinte dansum kaanaam... Ennittum neeyenne pollaappilaakkalle Innu perunnaalalle...beevee innu perunnaalalle... (monchulla beevi....) മൊഞ്ചുള്ള ബീവി സൈനബാ ബീവി മൊഞ്ചുള്ള ബീവി സൈനബാ ബീവി... ആയിരം നാവുള്ള ശൃംഗാരച്ചിരിയുള്ള പുന്നാര ബീവിയല്ലേ... എന്റെ ഖൽബിലെ മുത്തല്ലേ... (മൊഞ്ചുള്ള ബീവി....) കോഴിക്കോടൻ ഹൽവ തിന്നാൻ ഒരു ചിക്കൻ ബിരിയാണി തിന്നാൻ...(2) നെയ്ച്ചോറു തിന്നാൻ പത്തിരി തിന്നാൻ പൂതിയിളകി വന്നു... ഞമ്മളു പൂതിയിളകി വന്നു എന്നിട്ടും നീയെന്നെ പട്ടിണിയാക്കല്ലേ ഇന്നു് പെരുന്നാളല്ലേ...പൊന്നേ ഇന്നു് പെരുന്നാളല്ലേ... തന്തിന്നാ തന്തിന്നനാനാ തന്തിന്നനാനാ തനതിന്താ തന്തിന്നനാനാ തന്തിന്നനാനാ... ബാപ്പയറിയാതെ പോകാം ഒരു മാറ്റിനി ഷോ കാണാൻ പോകാം...(2) നസീറിനേം കാണാം മമ്മൂട്ടീനേം കാണാം സിൽക്കിന്റെ ഡാൻസും കാണാം എന്റള്ളോ സിൽക്കിന്റെ ഡാൻസും കാണാം... എന്നിട്ടും നീയെന്നെ പൊല്ലാപ്പിലാക്കല്ലേ ഇന്നു് പെരുന്നാളല്ലേ...ബീവീ ഇന്നു് പെരുന്നാളല്ലേ... (മൊഞ്ചുള്ള ബീവി....)
Movie/Album name: Allimalarkkaavu
Artists