സ്നേഹം നീ നാഥാ...കാരുണ്യം നീയേ.... പാപം പോക്കൂ നീ... ദൈവസുതനേ...... മൂകമരുഭൂവിൽ ജീവജലമായ് നീ... ദാഹാർത്തരിവരിൽ സദാ ചേരണേ.... സ്നേഹം നീ നാഥാ...കാരുണ്യം നീയേ.... പാപം പോക്കൂ നീ... ദൈവസുതനേ......
ഗാഗുല്‍ത്താമലതന്‍ തീരാവഴിയേ.... നീറും കാലടിയാൽ കേറും ദേവാ... തിരുമെയ്യിൽ ഓരോ മുറിവേൽക്കുമ്പൊഴുമേറെ കനിവാർന്നോൻ നീയന്നാ മൃതിദൂതരിൽ ദേവാ.... സ്നേഹം നീ നാഥാ...കാരുണ്യം നീയേ.... പാപം പോക്കൂ നീ... ദൈവസുതനേ......