ഇത് പുത്തന്‍കാലം പുതുപുത്തന്‍ ലോകം ജനറേഷന്‍ തോറും മാറും പുതു ലോകം ഇത് പുത്തന്‍കാലം പുതുപുത്തന്‍ ലോകം ജനറേഷന്‍ തോറും മാറും പുതു ലോകം ഈ ലോകത്തില്‍ തിരക്കേറിയോടുമ്പോഴും തിരിഞ്ഞൊന്നു നോക്കുമ്പോഴും ചിരിക്കാന്‍ മറക്കല്ലേ നീ.. ഈ ലോകത്തില്‍ മറക്കാന്‍ പഠിക്കുമ്പോഴും സഹിക്കാന്‍ മഠിക്കുമ്പോഴും ചിരിക്കാന്‍ മറക്കല്ലേ നീ....
ഈ മണ്ണില്‍ ആണും പെണ്ണുമൊന്നിക്കുമ്പോള്‍ സന്തോഷത്തേരിലേറി പറക്കും... നിന്നുള്ളില്‍ പ്രേമം പൂത്തു തുടങ്ങുമ്പോള്‍ ഈ മണ്ണില്‍ സ്വര്‍ഗ്ഗലോകം തുറക്കും... മോഹിച്ചതൊക്കെയും ഒരുമിച്ചു നേടണം ഈ കൊച്ചു ജീവിതം പ്രേമിച്ചു തീര്‍ക്കണം ഈ പ്രേമം പോലൊരു മായാജാലം തീര്‍ക്കുന്നിതാ ഇതാ ഈലോകം