ദൂരെ ദൂരെ സൂര്യനായ് വാനമൊരുങ്ങും നേരമായ് പാതിമയങ്ങിയ പൂവുകള്‍ ഇടറി വീഴും കാലമായ് ഓടിയകലും പൌര്‍ണ്ണമീ കാത്തു നില്ക്കും നിന്നെ ഞാന്‍ ഉം..ഓടിയകലും പൌര്‍ണ്ണമീ കാത്തുനില്ക്കും നിന്നെ ഞാന്‍ (പാതിരാവായി...)
Movie/Album name: Freedom
Sentence Summary:Freedom (2004) is a Malayalam film directed by Thampi Kannanthanam, centering on themes of liberty and social struggle, though detailed plot information is limited.
Song Credits: Sung by K. S. Chithra; lyrics by Kaithapram Damodaran Namboothiri; music composed by Johnson.
Musical Style: Melodic film song in the Malayalam light/classical-influenced tradition.
Raga Details: Not available.
Key Artists Involved: K. S. Chithra (playback singer), Kaithapram (lyricist), Johnson (composer), Thampi Kannanthanam (director).