Shakthi Nalkuka

1967
Lyrics
Language: English

Shakthi nalkuka thaatha neeyen mulkkireedam peruvaan
Koorirulin kaalvariyil kurisumeri neenguvaan..neenguvaan (shakthi nalkuka)

Punnumoodiya purakil chaattakal
Vannukollum neravum punchirichu paapikalkkaayi
Kaiyuyarthiya mannavaa (shakthi nalkuka)

Kalpana neeyekumenkil
Shakthanaayi njaan theernnidum
Kalthurunkilirunnu kanneerkkaasa
Kaikalilenthuvaan (shakthi nalkuka)
Language: Malayalam

ശക്തി നല്‍കുക താത നീയെന്‍
മുള്‍കിരീടം പേറുവാന്‍
കൂരിരുളില്‍ കാല്‍വരിയില്‍
കുരിശുമേന്തി നീങ്ങുവാന്‍ - നീങ്ങുവാന്‍ (ശക്തി നല്‍കുക)

പുണ്ണു മൂടിയ പുറകില്‍ ചാട്ടകള്‍
വന്നു കൊള്ളും നേരവും
പുഞ്ചിരിച്ചു പാപികള്‍ക്കായി
കൈയുയര്‍ത്തിയ മന്നവാ (ശക്തി നല്‍കുക)

വിരുത്തം :-

കല്പന നീയേകുമെങ്കില്‍
ശക്തനായി ഞാന്‍ തീര്‍ന്നിടും
കല്‍ത്തുറുങ്കിലിരുന്നു കണ്ണീര്‍ക്കാ‍സ
കൈകളിലേന്തുവാന്‍ - ശക്തി നല്‍കുക താതാ.
Movie/Album name: Maadatharuvi
Artists