മകരന്ദം ഉണരുന്ന രാവിൽ മനസ്സിന്റെ കുളിരുള്ള തേരിൽ മഞ്ഞണിഞ്ഞെത്തിയ തമ്പുരാട്ടീ മാനത്തെ സുന്ദരീ ചന്ദ്രലേഖേ... മകരന്ദം ഉണരുന്ന രാവിൽ മനസ്സിന്റെ കുളിരുള്ള തേരിൽ...
ഈ രാവിൽ നീയൊന്നും മിണ്ടിയില്ല ഇടനെഞ്ചിൽ ഇക്കിളി കൂട്ടിയില്ല... ഈ രാവിൽ നീയൊന്നും മിണ്ടിയില്ല ഇടനെഞ്ചിൽ ഇക്കിളി കൂട്ടിയില്ല... ഇനിയെന്നു കാണും നാം പ്രിയ തോഴീ ഈ മണിമാറിലലിഞ്ഞു ചേരാൻ... ഇനിയെന്നു കാണും നാം പ്രിയ തോഴീ ഈ മണിമാറിലലിഞ്ഞു ചേരാൻ...
മകരന്ദം ഉണരുന്ന രാവിൽ മനസ്സിന്റെ കുളിരുള്ള തേരിൽ മഞ്ഞണിഞ്ഞെത്തിയ തമ്പുരാട്ടീ മാനത്തെ സുന്ദരീ ചന്ദ്രലേഖേ... മകരന്ദം ഉണരുന്ന രാവിൽ മനസ്സിന്റെ കുളിരുള്ള തേരിൽ...