Praathasandhyakkuliril Neeraadi varunnorilamkaatte (praathasandhya...) Parayoo nin kumbilil ninno Panineer kanikakal chornnu Ee kavilin kulirupakarnnu (raajamallikal...)
Aarum kaanathakale - nee Aare thiranjupoyi Parayoo nin kaikalilaarude Churulmudi thazhukiya gandham Poo kolunthu nulliya gandham (raajamallikal...) Um um um...
പ്രാതഃസന്ധ്യക്കുളിരിൽ നീരാടി വരുന്നോരിളംകാറ്റേ (പ്രാതഃസന്ധ്യ...) പറയൂ നിൻ കുമ്പിളിൽ നിന്നോ പനിനീർ കണികകൾ ചോർന്നൂ ഈ കവിളിൽ കുളിരുപകർന്നൂ (രാജമല്ലികൾ....)
ആരും കാണാതകലെ - നീ ആരെ തിരഞ്ഞുപോയി (ആരും...) പറയൂ നിൻ കൈകളിലാരുടെ ചുരുൾമുടി തഴുകിയ ഗന്ധം പൂ കൊളുന്തു നുള്ളിയ ഗന്ധം (രാജമല്ലികൾ...) ഉം ഉം ഉം...