Swapnangalkkarthangal undaayirunnenkil

1980
Lyrics
Language: English

Swapnangalkkardhangal undayirunnenkil
Swarggangalellam namukku swantham
Mohangalkkengaanum chiraku mulachenkil
Lokam muzhuvan namukku swantham
(swapnangalkkardhangal...)

Chakravaalangal thedi pokum
Chithra pathamgangal nammal
Thammil kandappol thammilarinjappol
Mannum vinnum nirvruthi kondu
(swapnangalkkardhangal...)

Saptha swarangal paadi pokum
Swapna tharanganagal nammal
Ninney vilichappol nee vili kettappol
Mannum vinnum nirvruthi kondu
(swapnangalkkardhangal...)
Language: Malayalam

സ്വപ്നങ്ങള്‍ക്കര്‍ത്ഥങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍
സ്വര്‍ഗ്ഗങ്ങളെല്ലാം നമുക്കു സ്വന്തം..
മോഹങ്ങള്‍ക്കെങ്ങാനും ചിറകുമുളച്ചെങ്കില്‍
ലോകം മുഴുവന്‍ നമുക്കു സ്വന്തം..

ചക്രവാളങ്ങള്‍ തേടിപ്പോകും
ചിത്രപതംഗങ്ങള്‍ നമ്മള്‍..
തമ്മില്‍ കണ്ടപ്പോള്‍ തമ്മിലറിഞ്ഞപ്പോള്‍
മണ്ണും വിണ്ണും നിര്‍വൃതി കൊണ്ടു..
മണ്ണും വിണ്ണും നിര്‍വൃതി കൊണ്ടു...
(സ്വപ്നങ്ങള്‍ക്കര്‍ത്ഥങ്ങള്‍)

സപ്തസ്വരങ്ങള്‍ പാടിപ്പോകും
സ്വപ്നതരംഗങ്ങള്‍ നമ്മള്‍..
നിന്നേ വിളിച്ചപ്പോള്‍ നീ വിളികേട്ടപ്പോള്‍
മണ്ണും വിണ്ണും നിര്‍വൃതി കൊണ്ടു...
(സ്വപ്നങ്ങള്‍ക്കര്‍ത്ഥങ്ങള്‍)
Movie/Album name: Ormakale Vida Tharoo
Artists