Snehaswaroopa

2024
Lyrics
Language: Malayalam

സ്നേഹസ്വരൂപാ ലോകൈകനാഥാ
നീയാണെൻ ആശ്വാസം നീയാണെൻ ആശ്രയം
ഹല്ലേലൂയാ ഹലേലൂയാ ഹലേലൂയാ
സ്നേഹസ്വരൂപാ ലോകൈകനാഥാ
നീയാണെൻ ആശ്വാസം നീയാണെൻ ആശ്രയം
ഹല്ലേലൂയാ ഹലേലൂയാ ഹലേലൂയാ

നിൻ സ്നേഹമെന്തൊരതിശയം നാഥാ
നിന്നെക്കൂടാതില്ല എനിക്കൊരു ദിവസവും
നിന്നെ സ്തുതിക്കാത്ത നാളുകളില്ല
ഏറ്റം അനുഗ്രഹം ചൊരിയുന്ന നാഥാ
ഏറ്റം ആശ്വാസമേകുന്ന നാഥാ
ഹല്ലേലൂയാ ഹലേലൂയാ ഹലേലൂയാ

എൻ മനമറിയുന്ന എൻ സ്വരം കേൾക്കുന്ന
സ്നേഹസ്വരൂപാ എൻ പ്രിയനാഥാ
പ്രാർത്ഥനയോടെ കൈകൂപ്പിയർപ്പിക്കാം
കൈവെടിയാതെ കാത്തീടണമേ
കാത്തീടണമേ നീ ലോകൈകനാഥാ
ഹല്ലേലൂയാ ഹലേലൂയാ ഹലേലൂയാ
സ്നേഹസ്വരൂപാ ലോകൈകനാഥാ
നീയാണെൻ ആശ്വാസം നീയാണെൻ ആശ്രയം
Movie/Album name: Paalayam PC

Movie Summary: Paalayam PC (2024) is a Malayalam film centered on a police constable's (PC) life in a rural village setting, exploring themes of friendship, duty, and emotional bonds within the local community.

Song Credits: - Song: Snehaswaroopa - Film: Paalayam PC (2024) - Language: Malayalam

Scene Context: The song "Snehaswaroopa" is featured in Paalayam PC (2024) as an emotional/melodic number within the film's narrative.

Note: Detailed information regarding musical style, raga, key artists, and awards for this specific song is not available.


Artists