Raakkuyile

1959
Lyrics
Language: English

Rakkuyile rakkuyile
Karalitne kadhayonnu kettuvo
Anuragavadiyil iruhridayangal
Ariyathe onnayichernnu haa.. (rakkuyile..)

Aanandalahariyil alinjuvallo
Avar kanda kinavukal onnaayallo
Malarambukondu thenudnu randu vandukal
Manassukal onnaykandoo haa.. (rakkuyile..)

Orunaal poomarathil randu kili kandumutti
Orukakkoodu ketti aarumarum kaanathe
Santhapavum santhoshavum
Onnay pakarnnu kilikal randum
Piriyunnathengane pidayum poovanum
Pidayunna manasangal onnayallo
Parayoo tharakame paadunna thennale (rakkuyile..)
Language: Malayalam

Rakkuyile rakkuyile

രാക്കുയിലേ രാക്കുയിലേ
കരളിന്റെ കഥയൊന്നു കേട്ടുവോ
അനുരാഗവാടിയില്‍ ഇരുഹൃദയങ്ങള്‍
അറിയാതെ ഒന്നയിച്ചേര്‍ന്നു ഹാ.....

ആനന്ദലഹരിയില്‍ അലിഞ്ഞുവല്ലോ
അവര്‍ കണ്ട കിനാവുകള്‍ ഒന്നായല്ലോ
മലരമ്പുകൊണ്ടു തേനുണ്ടുരണ്ടുവണ്ടുകള്‍
മനസ്സുകള്‍ ഒന്നായകണ്ടൂ ഹാ...

ഒരുനാള്‍ പൂമരത്തില്‍ രണ്ടുകിളികണ്ടുമുട്ടി
ഒരുക്കക്കൂടുകെട്ടി ആരുമാരും കാണാതെ
സന്താപവും സന്തോഷവും ഒന്നായ് പകര്‍ന്നു
കിളികള്‍ രണ്ടും
പിരിയുന്നതെങ്ങനെ പിടയും പൂവനും
പിടയുന്ന മാനസങ്ങള്‍ ഒന്നായല്ലോ
പറയൂ താരകമേ പാടുന്ന തെന്നലല്ലേ
Movie/Album name: Minnalppadayaali
Artists