Thinkal Kuriyum

2017
Lyrics
Language: English

Thinkalkkuriyum pinne chandanamukilum
Picchipoovukal thunni cherthoru nakshathrakkutilum
Pooramkuliyum pinne poorakkaliyum
Kaavile ulsavamelamathangane thimrutha thimrutha they
Pachamarakkunnil cheruvile pacholakkutilil
Chakkaramaavin chillayuthirthoru madurappoonkuliril
Chorum kariyum vechu kalichoru kinnaamkrithikal padaam
(thinkalkkuriyum ...)

Hari namo namo naaraayana naamo naadheytha
Harinamoyennulla thirunaamam ennullil
Thullidum allalakattidanam
Au gurunathan naathan naaraayana namo naadheytha
Au gurunathan naathan naaraayana namo naadheytha

Koythozhinja padathoode
Anthiveyil chaayum vare
Thachum paalum thalamayum kalichathalle
Peythuveena venalmazha kuzhachitta chelimannil
Kaliyaay kannu pootti kalichathalle
Mazhamukiloothi vitta kulirulla kaattinte
Kaikalilooyalaadi thakkitta thakkitta thaka thai
(thinkalkkuriyum ..)

Nalla naattilum aathira vannu dhanumaase
Chollidunna naarimaarum cherchayodu koodi
Astamangalyavumaayi cholayilirangi
Ettudikkum thudichaarthu kulichu paattupadi..
Language: Malayalam

തിങ്കൾക്കുറിയും പിന്നെ ചന്ദനമുകിലും
പിച്ചിപ്പൂവുകൾ തുന്നി ചേർത്തൊരു നക്ഷത്രക്കുടിലും
പൂരംകുളിയും പിന്നെ പൂരക്കളിയും
കാവിലെ ഉത്സവമേളമതങ്ങനെ തിമൃത തിമൃത തെയ്
പച്ചമരക്കുന്നിൽ ചെരുവിലെ പച്ചോലക്കുടിലിൽ
ചക്കരമാവിൻ ചില്ലയുതിർത്തൊരു മധുരപ്പൂങ്കുളിരിൽ
ചോറും കറിയും വെച്ച് കളിച്ചൊരു കിണ്ണാംകൃതികൾ പാടാം
(തിങ്കൾക്കുറിയും ...)

ഹരി നമോ നമോ നാരായണ നാമോ നാദെയ്ത
ഹരിനമോയെന്നുള്ള തിരുനാമം എന്നുള്ളിൽ
തുള്ളിടും അല്ലലകറ്റിടണം
ആ ഗുരുനാഥൻ നാഥൻ നാരായണ നമോ നാദെയ്ത
ആ ഗുരുനാഥൻ നാഥൻ നാരായണ നമോ നാദെയ്ത

കൊയ്തൊഴിഞ്ഞ പാടത്തൂടെ
അന്തിവെയിൽ ചായും വരെ
തച്ചും പാലും തലമയും കളിച്ചതല്ലേ
പെയ്തുവീണ വേനൽമഴ കുഴച്ചിട്ട ചെളിമണ്ണിൽ
കളിയായ് കന്നു പൂട്ടി കളിച്ചതല്ലേ
മഴമുകിലൂതി വിട്ട കുളിരുള്ള കാറ്റിന്റെ
കൈകളിലൂയലാടി തക്കിട്ട തക്കിട്ട തക തൈ
(തിങ്കൾക്കുറിയും ..)

നല്ല നാട്ടിലും ആതിര വന്നു ധനുമാസേ
ചൊല്ലിടുന്ന നാരിമാരും ചേർച്ചയോടു കൂടി
അഷ്ടമംഗല്യവുമായി ചോലയിലിറങ്ങി
എട്ടുദിക്കും തുടിച്ചാർത്തു കുളിച്ച് പാട്ടുപാടി..
Movie/Album name: Nilaavariyaathe

Sentence Summary: The 2017 Malayalam film Nilaavariyaathe is a romantic drama centered on the emotional turbulence of love and separation, with its music serving as a key emotional anchor.

Song Credits: - Song: Thinkal Kuriyum - Film: Nilaavariyaathe (2017) - Language: Malayalam - Music: (composer credits not widely documented) - Lyrics: (not widely documented) - Playback: (not widely documented)

Musical Style: Melodic Malayalam film song with a soft, romantic, semi-classical flavor.

Raga Details: Information not available.

Key Artists Involved: Information not available.

Awards & Recognition: Information not available.

Scene Context: Information not available.


Artists