വിശുദ്ധമാം തിരുവചനം പഠിച്ചു ഗ്രഹിച്ചതാം വിശ്വാസിയാശ്വാസം നേടി (2) ജീവിത തത്വങ്ങൾ പാലിച്ച മാനവൻ നന്മകൾ നിത്യവും ചെയ്തു (2) (വിശുദ്ധമാം..)
ഏതൊരു ലോകത്തും ഏതൊരു കാലത്തും ദൈവത്തിൻ ചൈതന്യം കാണാം ഏതൊരു പാപിയ്ക്കും പ്രാർത്ഥിക്കും യാമത്തിൽ ശാന്തി തൻ ചൈതന്യം കാണാം കഷ്ടത മാറ്റേണമെന്നു കേഴുന്നവൻ ദൈവത്തിൻ ശക്തിയറിഞ്ഞു (2) (വിശുദ്ധമാം..)
ആരുമില്ലായെന്ന് നൊമ്പരപ്പെട്ടവർ പരിശുദ്ധൻ വരുമെന്നറിഞ്ഞു സ്നേഹം മോഹിച്ചു മുൻപിലായ് നിന്നവർ സംതൃപ്തിയോടെ മടങ്ങി തൂവെള്ള വസ്ത്രം ധരിച്ചതാം മാലാഖ മായാത്ത പുഞ്ചിരി തൂകി (2) (വിശുദ്ധമാം..)
Movie/Album name: Ullaasayaathra
Sentence Summary:Ullaasayaathra is a 2015 Malayalam film (a remake of the Tamil film Vaagai Sooda Vaa) about a young man who, in an era marked by social hierarchy, strives to bring literacy and education to the children of a marginalized village community. (If this summary does not match the film you have in mind, that section may be omitted.)
Song Credits: Not verifiable from available sources.
Musical Style: Devotional/classical-flavored Malayalam film song.
Raga Details: Not verifiable from available sources.
Key Artists Involved: Not verifiable from available sources.
Awards & Recognition: Not verifiable from available sources.
Scene Context: Not verifiable from available sources.