SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
O....aa....mm... Leelaalolithame nee kaanum jagame mohanam Omale parichodini navajeevitham tharume aanandam Aa....... Shaaleenatha punarum vadhupol Sreeyerum manjima Neele mriduhaasam thookum Graamaseema kaanu njn Paarithin kaanthiyekum raadadhaara Premamaholsava gaanaamritham O.... O.... Paadiyuyaraam modam thedaam Vaanampaadi pol Thenmazhayaay nukaraam choriyum raagam Paadidumo nee paadidumo Ee naadapremamaakaam sayoojyam omane Swarlokashaanthi nedi vaazham Onnaayi naam ennaalume ഓ... ആ.. മ്... ലീലാലോലിതമേ നീകാണും ജഗമേമോഹനം ഓമലേ പരിചോടിനി നവജീവിതം തരുമേ ആനന്ദം ആ...... ശാലീനത പുണരും വധുപോല്‍ ശ്രീയേറും മഞ്ജിമ നീളെമൃദുഹാസം തൂകും ഗ്രാമസീമ കാണുഞാന്‍ പാരിതിന്‍ കാന്തിയേകും രാഗധാര പ്രേമമഹോത്സവ ഗാനാമൃതം ഓ..... പാടിയുയരാം മോദം തേടാം വാനമ്പാടിപോല്‍ തേന്മഴയായ് നുകരാം ചൊരിയും രാഗം പാടിടുമോ നീ പാടിടുമോ ഈ നാദപ്രേമമാകാന്‍ സായൂജ്യമോമനേ സ്വര്‍ല്ലോകശാന്തി നേടി വാഴാം ഒന്നായിനാം ഓ... എന്നാളുമേ
Movie/Album name: Genova
Artists