SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Paippin chottilu pookkana lokamithaa... Kaikkudamenthi nirangana koottamithaa... Vayassrorupidi thericha yuvanira Kidaangalanavadhi vanithakalum Sora paranjum idayilu kalippu kayariyum Odukkamoru chiri pakarumidam... Kaayalu naduvilu kaalana valippathil Thilangana cheru thuruthu... Kasha pishakal puthu kissakal ithaadyam unaranathingu Kadamizhiyaal pranayavala vidaathe eriyanathingu Vellamillaatha chaalupolere pennu kettaatha koottar Palavazhiye perukivarum dweepaanu... Oru kuliyil akalukayaay vishaadamadimudiyangu Kothukukalo pularivare swakaaryamuruvidumingu Vellapooshaathe ullathothunna nalla changaathamunde Oru viliyil parannuvarum ennaalum.... Paippin chottilu pookkana lokamithaa... Kaikkudamenthi nirangana koottamithaa... Vayassrorupidi thericha yuvanira Kidaangalanavadhi vanithakalum Sora paranjum idayilu kalippu kayariyum Odukkamoru chiri pakarumidam... Kaayalu naduvilu kaalana valippathil Thilangana cheru thuruthu... പൈപ്പിൻ ചോട്ടിലു് പൂക്കണ ലോകമിതാ... കൈക്കുടമേന്തി നിരങ്ങണ കൂട്ടമിതാ.... വയസ്സരൊരുപിടി തെറിച്ച യുവനിര കിടാങ്ങളനവധി വനിതകളും സൊറ പറഞ്ഞും ഇടയിലു് കലിപ്പു കയറിയും ഒടുക്കമൊരു ചിരി പകരുമിടം... കായലു് നടുവിലു് കാലണവലിപ്പത്തിൽ തിളങ്ങണ ചെറുതുരുത്തു്.... കശപിശകൾ പുതുകിസ്സകൾ ഇതാദ്യമുണരണതിങ്ങു് കടമിഴിയാൽ പ്രണയവല വിടാതെ എറിയണതിങ്ങു് വെള്ളമില്ലാത്ത ചാലുപോലേറെ പെണ്ണുകെട്ടാത്ത കൂട്ടർ പലവഴിയേ പെരുകിവരും ദ്വീപാണു്.... ഒരു കുളിയിൽ അകലുകയായ് വിഷാദമടിമുടിയിങ്ങു് കൊതുകുകളോ പുലരിവരെ സ്വകാര്യമുരുവിടുമിങ്ങു് വെള്ളപൂശാതെ ഉള്ളതോതുന്ന നല്ല ചങ്ങാത്തമുണ്ടേ ഒരു വിളിയിൽ പറന്നുവരും എന്നാളും.... പൈപ്പിൻ ചോട്ടിലു് പൂക്കണ ലോകമിതാ... കൈക്കുടമേന്തി നിരങ്ങണ കൂട്ടമിതാ.... വയസ്സരൊരുപിടി തെറിച്ച യുവനിര കിടാങ്ങളനവധി വനിതകളും സൊറ പറഞ്ഞും ഇടയിലു് കലിപ്പു കയറിയും ഒടുക്കമൊരു ചിരി പകരുമിടം... കായലു് നടുവിലു് കാലണവലിപ്പത്തിൽ തിളങ്ങണ ചെറുതുരുത്തു്....
Movie/Album name: Pipin Chuvattile Pranayam
Artists