Rojaa nee en rojaa nenchil choodum roja Neela nilaavinte roja ilamanju niramulla roja Chempaneer chillayil ponpular chanthamay Thudi thulli vidarunna roja Rojaa nee en roja nenjil choodum roja
റോജാ നീ എന്‍ റോജ നെഞ്ചില്‍ ചൂടും റോജ നീലനിലാവിന്റെ റോജ ഇളമഞ്ഞു നിറമുള്ള റോജ ചെമ്പനീര്‍ ചില്ലയില്‍ പൊൻപുലർച്ചന്തമായ് തുടിതുള്ളി വിടരുന്ന റോജ.. റോജാ നീ എന്‍ റോജ നെഞ്ചില്‍ ചൂടും റോജ..
അയലത്തു വിടര്‍ന്നാല്‍ അരികത്തു മണമായ് അലിയും അഴകിന്‍ മലര്‍ റോജാ അറിയാതെ തഴുകും കാറ്റിനു പോലും പുളകം പകരും മലര്‍ റോജാ ഇതു വെയിലത്തു വാടാത്ത റോജാ റോജ ഇതു മഴയത്തു പൊഴിയാത്ത റോജാ റോജ ഇതു കനവിന്റെ തേനുള്ള റോജ റോജാ റോജ റോജ.. റോജാ റോജ റോജ റോജ..
കരളിലെ ഗാനം മണമായ് മാറ്റും ആശാവനിതന്‍ പ്രിയറോജാ.. മുള്ളുള്ള കൊമ്പില്‍ മുനയുള്ള കൊമ്പില്‍ മുകുളം ചൂടും വനറോജാ ഇതു മഴനീരിന്‍ ഇതളുള്ള റോജാ റോജാ ഇതു മയിൽപ്പീലിയഴകുള്ള റോജാ റോജാ ഇതു മറ്റാരും ചൂടാത്ത റോജാ .. (റോജാ നീ എന്‍ റോജാ.....)