ചെന്തമിഴ്പ്പൂവേ മുത്തം വെച്ചുക്കോ... ചെല്ലമണിച്ചുണ്ടിൽ മുത്തി മുത്തം വെച്ചുക്കോ... ഒറ്റവളക്കൈയിൽ മുത്തം വെച്ചുക്കോ... മുട്ടി മുട്ടി പിടിച്ചെന്നെ മുത്തം വെച്ചുക്കോ... തേൻപാണ്ടിത്തെന്നൽ തേരോട്ടും മനസ്സിൽ തേവർമകനായ് മുത്തം വെച്ചുക്കോ... എന്നും എന്റെ കണ്ണോരം നന്ദാവനക്കണ്ണന്റെ കനവിലെ മയിലാട്ടം.... (മുത്തുമണിയേ....)
പൊക്കിൾക്കൊടിപ്പൂവിൽ മുത്തം വെച്ചുക്കോ... തൊട്ടു തൊട്ടു നെറ്റിപ്പൊട്ടിൽ മുത്തം വെച്ചുക്കോ... മുന്തിരിച്ചെണ്ടിൽ മുത്തം വെച്ചുക്കോ... മുല്ല വെച്ച മുടിത്തുമ്പിൽ മുത്തം വെച്ചുക്കോ... മുന്താണിക്കസവിൽ മൂവന്തിക്കൊലുസ്സിൽ മുല്ലവള്ളിയായ് മുത്തം വെച്ചുക്കോ... എന്നും കണ്ടാൽ സന്തോഷം എല്ലാവർക്കും സംഗീതം മനസ്സിനോ മയിലാട്ടം... (മുത്തുമണിയേ....)