Naattarangile

1992
Lyrics
Language: Malayalam

നാട്ടരങ്ങിലെ വെറും ചാറ്റു പാട്ടുമായ്
ഇതിലേ ഒഴുകും ഒരു തെന്നലാണു ഞാന്‍

നാട്ടരങ്ങിലെ വെറും ചാറ്റു പാട്ടുമായ്
ഇതിലേ ഒഴുകും ഒരു തെന്നലാണു ഞാന്‍

നൊന്തുപോയ നെഞ്ചിന്‍ നിറചിന്തിലെന്തിനീണം
അതിനെന്നുമേകതാളം അറിയില്ല രാജഭാവം

നൊന്തുപോയ നെഞ്ചിന്‍ നിറചിന്തിലെന്തിനീണം
അതിനെന്നുമേക താളം അറിയില്ല രാജഭാവം

മോഹമേ പെയ്‌തൊഴിഞ്ഞു നീയെന്‍ മേഘമല്‍ഹറിന്‍ ഉന്മീല നേത്രപാളിയില്‍
പാവം ഗായകന്റെ ജന്മനൊമ്പരങ്ങളായ്

നാട്ടരങ്ങിലെ വെറും ചാറ്റു പാട്ടുമായ്
ഇതിലേ ഒഴുകും ഒരു തെന്നലാണു ഞാന്‍
Movie/Album name: Ennaalum Enikkishtamaanu
Artists