Somarasa Shaalakal

1978
Lyrics
Language: English

Somarasashaalakal kaamarathiraanikal
Somarasashaalakal..haha..ic.... kaamarathiraanikal....acchaa...
Engumaananda gaanaamrutham
Pongumunmaada raagolsavam
(somarasashaalakal.....)
Somarasashaalakal kaamarathiraanikal...

Manmadhante poomancham pooviricha mancham
Chanchalaakshee nin nenchil nee viricha mancham
(manmadhante.....)
Lalalala...ahahahaha....

Somarasashaalakal kaamarathiraanikal
Engumaananda gaanaamrutham
Pongumunmaada raagolsavam
Somarasashaalakal kaamarathiraanikal...

Ee virinja maaril njaan romaharshamaakum
Ee niranja meyyil veenidrajaalamaatum....
Lalalala...lalalala...
Lalalala...ahahahaha....

Somarasashaalakal kaamarathiraanikal...acchaa...
Engumaananda gaanaamrutham
Pongumunmaada raagolsavam
Somarasashaalakal kaamarathiraanikal...
Language: Malayalam

സോമരസശാലകള്‍ കാമരതിറാണികള്‍
സോമരസശാലകള്‍...ഹഹ..ഐസീ....കാമരതിറാണികള്‍...അച്ഛാ...
എങ്ങുമാനന്ദ ഗാനാമൃതം പൊങ്ങുമുന്മാദ രാഗോത്സവം
സോമരസശാലകള്‍ കാമരതിറാണികള്‍...അരേ അച്ഛാ...
എങ്ങുമാനന്ദ ഗാനാമൃതം പൊങ്ങുമുന്മാദ രാഗോത്സവം
ആ...സോമരസശാലകള്‍ കാമരതിറാണികള്‍

മന്മഥന്റെ പൂമഞ്ചം പൂവിരിച്ച മഞ്ചം...അഹാ....
ചഞ്ചലാക്ഷീ നിന്റെ നെഞ്ചില്‍ നീ വിരിച്ച മഞ്ചം..
(മന്മഥന്റെ......)
ലലലലല..അഹാ ഹാഹ ഹാഹ ഹാ...

സോമരസശാലകള്‍ കാമരതിറാണികള്‍
എങ്ങുമാനന്ദ ഗാനാമൃതം പൊങ്ങുമുന്മാദ രാഗോത്സവം
സോമരസശാലകള്‍ കാമരതിറാണികള്‍

ഈ വിരിഞ്ഞ മാറില്‍ ഞാന്‍ രോമഹര്‍ഷമാകും
ഈ നിറഞ്ഞ മെയ്യില്‍ വീണിന്ദ്രജാലമാടും...
(ഈ വിരിഞ്ഞ.....)
ലലലലല.....ലലലലല.....
ലലലലല..അഹാ ഹാഹ ഹാഹ ഹാ...

സോമരസശാലകള്‍ കാമരതിറാണികള്‍...അച്ഛാ...
എങ്ങുമാനന്ദ ഗാനാമൃതം പൊങ്ങുമുന്മാദ രാഗോത്സവം
സോമരസശാലകള്‍ കാമരതിറാണികള്‍.....
Movie/Album name: Ithaanente Vazhi
Artists