Jeevithamaalyavumaay njaan nin Sreekovilil vannoru manjulaa Kalppana nalku nin thiru maaril Arppikkaanee vanamaala...
Language: Malayalam
കോടിജന്മമെടുത്താലും ആരുതന്നെയെതിര്‍ത്താലും കൂടവേ നിന്‍ നിഴല്‍ പോലെ പോരുമേ ദേവാ...
രാജമല്ലികേ ഹൃദയ വനികയില്‍ രാഗസൌരഭം പൂശിനീ രാജമല്ലികേ ഹൃദയ വനികയില്‍ രാഗസൌരഭം പൂശിനീ രാവും പകലും മനസ്സിന്നുള്ളില്‍ രാസക്രീഡനടത്തി നീ രാഗലോലയെന്‍ ഹൃദയസരസ്സില്‍ രാജഹംസമായ് വന്നു നീ