ആ.. ആ.... ആ... ആ...
മഹിമകളറിയാൻ വാഴ്ത്തിടുവാൻ
നിൻമായകളറിയാൻ പാടീടുവാൻ
ക്ഷിതിയോ യെവനോ യോവിൽ യെവനോ (2)
നിൻ മൊഴിതൻ പൊരുൾ അറിയുന്നതെവനോ
എന്തിനോ ഈ മായ ദേവാ ശ്രീഹരീ
മാനവനാകിലും വാനവനാകിലും
തിരുസന്നിധിയിലേ മംഗളം തേടുന്നു (2)
സുരനോ അസുരനോ
ധർമ്മം മറക്കുകിൽ ശിക്ഷിക്കുമനഘാ
എന്തിനോ ഈ മായ ദേവാ ശ്രീഹരീ
കനവുകൾ കാണിച്ചു മയക്കുവുമേകി
ഇളകിയ മനസ്സിൽ ഗർവ്വമുണർത്തി (2)
ദുഷ്ടനു ദൂരമായ് ഇഷ്ടരെ കാത്തിടാം
അവതാരം കൊള്ളുന്ന അതുല്യനാമേഹാ
എന്തിനോ ഈ മായ ദേവാ ശ്രീഹരീ
ജഗത്തിനു ശ്രുതിയേകി ജീവനുമേകി
ഏതോ നാടകം ആടിക്കുമാജ്ഞാ (2)
ചിരിതൻ ഒളിയെ ചുണ്ടിൽ നിന്നകറ്റി (2)
ഇരുളിന്റെ ഓളങ്ങൾ ഇരുളിന്റെ ഓളങ്ങൾ
ഇരുളിന്റെ ഓളങ്ങൾ തീർക്കുമനാജ്ഞാ
( മഹിമകളറിയാൻ.. )
Movie/Album name: Bhaktha Maarkkandeyan
Artists