Arabiminnu thedi naam ethunnu mannithil Manalnagara veethiyil kariyunnu pookkaalam Nimishamaam sagaram alakalaay vingiyo Vida vaangunnu janmangal maayunu bandhangal (oru yaathramozh...)
Language: Malayalam
ഒരു യാത്രാമൊഴി പോലും ചൊല്ലാതെ നീ മണ്ണിൻ മാറിലേയ്ക്കു മാഞ്ഞുപോകയോ മഴനീരിൻ മാറിൽ അണയാതെ നിൽക്കും തെളിമിന്നൽ നെഞ്ചം നീറി തേങ്ങിയോ.. ഓ ..അറിയാതെ വിണ്ണിൻ മഞ്ചൽ വന്നുവോ (ഒരു യാത്രാമൊഴി...)
ഏകനായ് തീർന്നുവോ ദൂരെ നീ താരമായ് ചന്ദന തെന്നലായ് തലോടി നീ മാഞ്ഞുവോ പാഴ്നിലാ തോണിയിൽ അറിയാതെ പോകയോ കൂരിരുൾ മൂടിയെൻ ജീവിതപ്പൂക്കളും വിടവാങ്ങുന്നു ജന്മങ്ങൾ മായുന്നു ബന്ധങ്ങൾ (ഒരു യാത്രാമൊഴി...)
അറബിമിന്ന് തേടി നാം എത്തുന്നു മണ്ണിതിൽ മണൽനഗര വീഥിയിൽ കരിയുന്നു പൂക്കാലം നിമിഷമാം സാഗരം അലകളായ് വിങ്ങിയോ വിടവാങ്ങുന്നു ജന്മങ്ങൾ മായുന്നു ബന്ധങ്ങൾ (ഒരു യാത്രാമൊഴി...)
Movie/Album name: Sand City
Movie Summary:Sand City is a 2015 Malayalam film set against the lives of people connected to the sand-mining trade in coastal Kerala, following their struggles, relationships, and moral conflicts.
Song Credits: Song "Oru Yaathraamozhi" from the film Sand City (2015).
Musical Style: Melodic, contemplative Malayalam film song with a journey/reflective tone.