Sheeveli mudangi shreedevi madangi
Poovili adangi porvili thudangi
Asthamanasooryante pon thidambu
Maanam masthakam kulukkithalli thaazheyittu
Kazhinjathu muzhuvanum kuzhichumoodaan verum
Kuzhimaadapparamballa narahridayam
Chithayil karichaalum chirakadichuyarunnu
Chirakaalasundara manushyabandham
(sheeveli)
Akalumthorum dooram kurayunnu thammil
Azhikkumthorum kettu murukunnu
Virahavum verpaadum kanneerum kannikale
Urukkunnu vilakkunnu cherkkunnu
(sheeveli)
ശീവേലി മുടങ്ങി ശ്രീദേവി മടങ്ങി
പൂവിളി അടങ്ങി പോര്‍വിളി തുടങ്ങി
അസ്‌തമനസൂര്യന്റെ പൊന്‍തിടമ്പ്
മാനം മസ്തകം കുലുക്കിത്തള്ളിത്താഴെയിട്ടു
(ശീവേലി)
കഴിഞ്ഞതു മുഴുവനും കുഴിച്ചു മൂടാന്‍ വെറും
കുഴിമാടപ്പറമ്പല്ല നരഹൃദയം (കഴിഞ്ഞതു)
ചിതയില്‍ കരിച്ചാലും ചിറകടിച്ചുയരുന്നു
ചിരകാല സുന്ദര മനുഷ്യബന്ധം...
(ശീവേലി)
അകലുംതോറും ദൂരം കുറയുന്നൂ തമ്മില്‍
അഴിക്കുംതോറും കെട്ടു മുറുകുന്നൂ (അകലും)
വിരഹവും വേര്‍പാടും കണ്ണീരും കണ്ണികളെ
ഉരുക്കുന്നു വിളക്കുന്നു ചേര്‍ക്കുന്നു...
(ശീവേലി)
Movie/Album name: Venkalam
Artists