തേന്‍ ചോരുമാ സ്വരം സ്വരം നീലാംബരി ലയം ലയം താരാട്ടിലെ കളമിടും സുഖം തരും പൊന്നൂഞ്ഞാലില്‍ ഇളകിടും രസം തരും കവിത വരും മധുരിമയില്‍ വീണ്ടും വീണ്ടും (തേടും മനസ്സിലോ ...)
ചാഞ്ചാടും ഈ മനം മനം കാദംബരി വനം വനം ഈ പാട്ടിലെ കുളിരല കളമിടും എന്‍ മേടയില്‍ ഒരു ദിനമവള്‍ വരും ഒരുമ തരും സുഷമകളില്‍ തീര്‍ക്കും മഞ്ചം (തേടും മനസ്സിലോ ...)