Poovaadiyaake

1953
Lyrics
Language: English

Poovaadiyaake poovaadiyaake
Pulakangal pole
Puthan malaraarnnu mevunnu neele
Poovaadiyaake pulakangal pole
Puthan malaraarnnu mevunnu neele
(poovaadi..)

Anayuka chethohaariyen
Praanasakhaave (2)
Aananda madhukaalamaagathamaay (2)
Poovaadiyaake neele
(poovaadi..)

Navaraaga rasamaarnnu nadamaaduvaan (2)
Poovaadiyaake pulakangal pole
Puthan malaraarnnu mevunnu neele(2)
Poovaadiyaake..poovaadiyaake..
Language: Malayalam

പൂവാടിയാകെ പൂവാടിയാകെ
പുളകങ്ങള്‍ പോലെ
പുത്തന്‍മലരാര്‍ന്നു മേവുന്നു നീളെ
പൂവാടിയാകെ പുളകങ്ങള്‍ പോലെ
പുത്തന്‍മലരാര്‍ന്നു മേവുന്നു നീളെ
(പൂവാടി )

അണയുക ചേതോഹാരിയെന്‍
പ്രാണസഖാവേ
അണയുകചേതോഹാരിയെന്‍
പ്രാണസഖാവേ
ആനന്ദമധുകാലമാഗതമായു്
പൂവാടിയാകെ... നീളെ
(പൂവാടി )

നവരാഗരസമാര്‍ന്നു നടമാടുവാന്‍
പൂവാടിയാകെ പുളകങ്ങള്‍ പോലെ
പുത്തന്‍മലരാര്‍ന്നുമേവുന്നു നീളെ
പൂവാടിയാകെ പുളകങ്ങള്‍ പോലെ
പുത്തന്‍മലരാര്‍ന്നുമേവുന്നു നീളെ
പൂവാടിയാകെ പൂവാടിയാകെ
Movie/Album name: Lokaneethi
Artists