Veyilettu vadunna poovu pole Poonkattiladum kadambu pole Oru kadal pole nin kaladiyil Thiranura kaikalum neetti nilpoo Ennittun ennittum enthe neeyinnenthe Nerukayiloru mutham thanneela... Aa...aa...aa.aa... Arira rariraro araro arira rari raro (thamara............)
Thirameleyadunna thinkal pole Eerathulavum nilavu pole Narumazha pole nin poonchimizhil Oru cheru muthumai kathunilpoo Ennittum ennittum enthe nee innente Pularveyilinu pookkal thanneela (thamara............)
വെയിലേറ്റ് വാടുന്ന പൂവ് പോലെ പൂങ്കാറ്റിലാടും കടമ്പ് പോലെ ഒരു കടൽ പോലെ നിൻ കാലടിയിൽ തിര നുര കൈകളും നീട്ടി നിൽപ്പൂ എന്നിട്ടും എന്നിട്ടും എന്തേ നീയിന്നെന്തേ നെറുകയിലൊരു മുത്തം തന്നീലാ..ആാ.ആാ.. ആരിരരാരിരാരോ ആരിരാരോ..ഉം... താമരനൂലിനാൽ മെല്ലെയെൻ മേനിയിൽ തൊട്ടുവിളിക്കൂ താഴിട്ട് പൂട്ടുമെൻ നെഞ്ചിലെ വാതിലിൽ മുട്ടിവിളിക്കൂ
തിരമേലെ ആടുന്ന തിങ്കൾ പോലെ തീരത്തുലാവും നിലാവ് പോലേ നറുമഴ പോലെ നിൻ പൂഞ്ചിമിഴിൽ ഒരു ചെറുമുത്തുമായ് കാത്തു നില്പൂ എന്നിട്ടും എന്നിട്ടും എന്തേ നീയിന്നെന്റെ പുലർവെയിലിനു പൂക്കൾ തന്നീലാ (താമരനൂലിനാൽ..)