പൂക്കാലം തേടിപ്പോകുന്നു ഓ ഓ പൈങ്കിളി പാടി.. പുലർകാലം തേടിപ്പോകുന്നു ഓ ഓ പൈങ്കിളി പാടി.. കഥ മാറും കാലവും മാറും.. ഓ ഓ പൈങ്കിളി പാടി.. കനവെല്ലാം കതിരുകൾ ചൂടും ഓ ഓ പൈങ്കിളി പാടി.. ആ ആ ആ ആ.... കോവിലിൽ നീയില്ലെന്നോ...ഓ ഓ പൈങ്കിളി പാടി.. ഹൃദയം നിൻ കോവിലെന്നു്..ഓ ഓ പൈങ്കിളി പാടി.. നാടേറെ കണ്ടു വരുന്നുവോ...ഓ ഓ പൈങ്കിളി പാടി... എങ്ങെങ്ങും നീയുണ്ടെന്നും...ഓ ഓ പൈങ്കിളി പാടി... ഓ...ഓ...ഓ...ഓ....