Marayalle Maayalle Radhe
1961
Marayalle maayalle radhe
Prema malarvaadithannilezhum vanadevathe (marayalle..)
Maadhavanillayo maniveena meettaan
Maayamoahanmuraliyiloothaan (marayalle..)
Odakkuzhalithinte surageetha
En omane nin ragajayagadha
Vridnavanathilulla mayilpeda pole
Sundari anchi konchi aaduka nadhe (marayalle..)
Thakthanu thakathanu thakthanu mridangamelam
Dhaladhala dhaladhala kaimanithannude thalam
Thamburunaadam tharalasangeetham
Enthini vendoo nirvrithi nedan (marayalle..)
മറയല്ലേ മായല്ലേ രാധേ - പ്രേമ
മലര്‍വാടി തന്നിലെഴും വനദേവതേ
മാധവനില്ലയോ മണിവീണമീട്ടാന്‍
മായമോഹനമുരളിയിലൂതാന്‍
ഓടക്കുഴലിതിന്റെ സുരഗീത എന്‍
ഓമനേ നിന്‍ രാഗജയഗാഥ
വൃന്ദാവനത്തിലുള്ള മയില്‍പ്പേട പോലെ
സുന്ദരി അഞ്ചിക്കൊഞ്ചി ആടുക നാഥേ
തകഝണു തകഝണു തകഝണു മൃദംഗമേളം
ധളധളധളധള കൈമണിതന്നുടെ താളം
തംബുരനാദം തരളസംഗീതം
എന്തിനിവേണ്ടൂ നിര്‍വൃതി നേടാന്‍
Movie/Album name: Krishnakuchela
Artists