Nanmakondu nammal theertha swarggamithaa Pandu nammal kanda swapnangal than arthamithaa Arunima maanjaalum nizhalukal veenaalum Uyirukal onnaakkum manassile pookkaalam Thudaruvaanennum koodevaa
Language: Malayalam
മധുമാസം മണ്ണിന്റെ മാറിലിട്ടു ഒരു പൊന്മാല്യം മണിമേഘം മണ്ണിന്റെ മെയ്യിലിട്ടു ഹിമ നീരാളം വാനമ്പാടികള്‍ അതുകണ്ടു പാടുന്നു ഏറ്റുപാടുന്നു പിരിയാതെ തന്നെ നാം
സ്നേഹവാനില്‍ വന്നു പൂക്കും മഞ്ജിമകള്‍ പ്രിയമാനസങ്ങള്‍ പേറി നില്‍ക്കും മധുരിമകള്‍ ചിരിക്കുന്ന കല്ലോലം നിറയ്ക്കുന്നു സംഗീതം ഇനിയുമെന്‍ സായൂജ്യം ഇനിയുമീ ഉല്ലാസം പകരുവാനെന്‍ കൂടെവാ...