Rise From Fire (Niyatham Margam)

2025
Lyrics
Language: Malayalam

നിയതം മാർഗ്ഗം പതിതം തീവ്രം ഖതിതം സതതം ഏകമതം
ജ്വലനം പൂർവം മഥനം പൂർണം സ്മ്രിതി വൽസാരം യുഗ ചരിതം
നിയതം മാർഗ്ഗം പതിതം തീവ്രം ഖതിതം സതതം ഏകമതം
ജ്വലനം പൂർവം മഥനം പൂർണം സ്മ്രിതി വൽസാരം യുഗ ചരിതം
റൈസ് ഫ്രം ഫയർ റൈസ് ഫ്രം ഫയർ.......
കരണീയം സഹാസം പാപം മനരോഥം വിധിവത് താപം
വദനേയം വിദുരം ദൂരം തവമാർഗ്ഗം ഇവ ലോകാഖ്യം
പരചര സുഖ ദുഃഖാർദ്ര പദേ കഥനം കദനം അതികഠിനം
ഇഹപരസത്യം ചൈവ പുരാ നിയമം ബഹുവിധ രൂപാകൃതം
റൈസ് ഫ്രം ഫയർ റൈസ് ഫ്രം ഫയർ.......
നിയതം മാർഗ്ഗം പതിതം തീവ്രം ഖതിതം സതതം ഏകമതം
ജ്വലനം പൂർവം മഥനം പൂർണം സ്മ്രിതി വൽസാരം യുഗ ചരിതം
ധരണീ ധർമേ യഥാകൃതം തഥാ സത്യം ചകർമണ്യേ
മനസ്സേ നൈവ തത് കുറിയാജേന കൈവല്യം ചാവസേ
ആത്മ യുക്തോ യോഗയുക്തോ യുക്തിയുക്തോ ജിതേന്ദ്രിയ
സർവ ലോകാത്മജീവാത്മാ ബന്ധു ബന്ധാത് പ്രമുച്യതേ
റൈസ് ഫ്രം ഫയർ റൈസ് ഫ്രം ഫയർ.......
Movie/Album name: Janaki V v/s State of Kerala (JSK)
Artists