Kannuneer Nee Choriyaathe

1953
Lyrics
Language: Malayalam

കണ്ണുനീരോ ചൊരിയാതെ
നിയതിയെ പഴിക്കാതെ മനുജാ
മായ മായ നീ കാണ്മതെൻ സഹജ
ആഹാ താമരയിലയെ ജലം പോലെ
ജീവിതം മനുജാ
ആകെ ആകുല ചഞ്ചലം സഹജാ

ഭിക്ഷക്കാരനും അരചനും ഒരു പോൽ
മൃത്യു വരുമേ ഇന്നല്ലെങ്കിൽ നാളെ
മണിമേട പുൽമാടം മലർ വാടി
മരുഭൂമിയിൽ ഇല്ല
മാറി മാറി വരുമന്യേ മനുജാ

നുക ലക്ഷങ്ങൾ പൈദാഹമകലെ
ചത്തു മറയുന്നു മണ്ണിൽ അകലെ
പിഞ്ചു പൈതലെ കിടത്താൻ
ഇടം പോലും നൽകാത്ത മനുജാ
ദൂരെ ചുടല തീക്കനൽ കാണാൻ വരിക
Movie/Album name: Shariyo Thetto
Artists