Swargeeya Sundaranimisham

1991
Lyrics
Language: Malayalam

സ്വർഗ്ഗീയ സുന്ദര നിമിഷം
ഹൃദ്യ സ്വപ്നങ്ങളുണരും നിമിഷം
അനവദ്യ സുരഭില നിമിഷം
ഇത് അസുലഭനിർവൃതി നിമിഷം
(സ്വർഗ്ഗീയ..)

മോഹം മനസ്സില്‍ ഫണമുയർത്തി
പുൽകി പുൽകി പുണയുന്നൂ (2)
വികാര വിമോഹം (2)
രാഗതരംഗങ്ങളുയർത്തും
നിമിഷം..ധന്യനിമിഷം
(സ്വർഗ്ഗീയ..)

രാഗം കരളിൽ നുരയുയർത്തി
സിരയിൽ ലഹരി പടർത്തുന്നു (2)
വികാരം വിമോഹം (2)
നാദാനുഭൂതികളുയർത്തും
നിമിഷം മനോജ്ഞ നിമിഷം
(സ്വർഗ്ഗീയ..)
Movie/Album name: Parallel College

Sentence Summary: Parallel College is a 1991 Malayalam campus drama centered on college students navigating friendship, romance, and conflict within a parallel (private) college setting.

Song Credits: Lyrics by Shibu Chakravarthy; music composed by Johnson; sung by K. S. Chithra (with male vocals as applicable per version).

Musical Style: Melodic film song in the light classical/romantic vein typical of early-1990s Malayalam cinema, with orchestral arrangement and expressive female lead vocals.

Raga Details: Information not available.

Key Artists Involved: Composer Johnson; lyricist Shibu Chakravarthy; playback singer K. S. Chithra.

Awards & Recognition: Information not available.

Scene Context: Information not available.


Artists