പുടമുറി കല്യാണം ദേവി എനിക്കിന്നു മാംഗല്യം ആതിര രാവിൽ താലിയുമായ് കുരവയിടാൻ കൂട്ടു കൂടി കുമ്മിയടിക്കാൻ കൂടെ വരില്ലേ ദേവി.. [പുടമുറി കല്യാണം]
കാതിൽ പൂത്തോടയുമായ് കാലിൽ പൊൻ ചിലമ്പണിഞ്ഞു [കാതിൽ] താരിളം കാറ്റിൽ ചന്ദനം ചാർത്തി കാതരയയി കള മൊഴി പാടി തരള മിഴിയിൽ മദനനാടി അരയിൽ കിങ്ങിണി നൃത്തമാടി അലരിൻ മലരതേറ്റു പാടി.. പാടി.. പാടി.. പാടി.. [പുടമുറി കല്യാണം]
ഗന്ധർവ്വ കിന്നരി കേട്ടെൻ മനസ്സിന്റെ അലങ്കാര ചർത്തുകൾ ഉലഞ്ഞു [ഗന്ധർവ്വ] അഗ്നിയിൽ ഞാനൊരു വിഗ്രഹമായി അഗ്നി അവനെന്നെ തീർത്ഥമാടി മദന ലളിത മപരിമേയ രണരണകര രുധിര ഭാവം ദുന്ദുഭീതൻ താള.. മേളം.. മേളം.. മേളം.. [പുടമുറി കല്യാണം]
Movie/Album name: Chilambu
Movie Summary:Chilambu (1986) is a Malayalam film centered on themes of tradition, family, and devotion, featuring a protagonist whose life is intertwined with a sacred anklet (chilambu) and the spiritual and emotional conflicts surrounding it.
Song Credits:
- Song: Pudamurikkalyanam
- Film: Chilambu (1986)
- Lyricist: Not reliably available
- Music Director: Not reliably available
- Singer(s): Not reliably available
Musical Style: Traditional Malayalam film song blending classical Carnatic inflections with folk-devotional (bhakti) ornamentation, typical of mid-1980s Malayalam cinema.
Raga Details: Not reliably available.
Key Artists Involved: Information not reliably available.
Awards & Recognition: Information not available.
Scene Context: Information not reliably available.