Poyithu kaalam thamomayam
Aagathamaayi navodayam haa
Aagathamaayi navodayam
Shokamaakave paarin ninnu maravaay
Santhosha rashmikalele
Chaithanyamaarnnithee lokam
Paranu dosham cheyyaatho -
Napajayam varaa oru naalum
Apajayam varaa oru naalum
പോയിതുകാലം തമോമയം
ആഗതമായി നവോദയം ഹാ
ആഗതമായി നവോദയം
ശോകമാകവേ പാരിന്‍ നിന്നു മറവായു്
സന്തോഷരശ്മികളേലേ
ചൈതന്യമാര്‍ന്നിതീലോകം
പരനു ദോഷം ചെയ്യാത്തോ
നപജയം വരാ ഒരു നാളും
അപജയം വരാ ഒരു നാളും
Movie/Album name: Vishappinte Vili
Artists